Towards Understanding Islam
Released: Jan 01, 1977
Publisher: Muslim Student's Association of America
Format: Paperback, 0 pages
to view more data
Description:
ഇസ്ലാം എന്ത്? അതിന്റെ ലക്ഷ്യമെന്ത്? ഇസ്ലാമിക ആദര്‍ശ വിശ്വാസങ്ങള്‍ക്ക് മനുഷ്യജീവിതവുമായുള്ള ബന്ധമെന്ത്? ഇസ്ലാം സ്വീകരിക്കുന്നതുകൊണ്ടുള്ള പ്രയോജനവും സ്വീകരിക്കാതിരിക്കുന്നതുകൊണ്ടുള്ള നഷ്ടവുമെന്ത്? ഭീഷണിയും ബലപ്രയോഗവും കൊണ്ടാണോ ഇസ്ലാം ആദര്‍ശവിശ്വാസങ്ങള്‍ അംഗീകരിപ്പിക്കുന്നത്? പ്രസ്തുത ആദര്‍ശ സിദ്ധാന്തങ്ങളുടെ സത്യാവസ്ഥക്ക് സാക്ഷ്യം വഹിക്കുന്ന സ്വീകാര്യമായ വല്ല തെളിവും അതിന്റെ പക്കലുണ്ടോ? തുടങ്ങി ആധുനിക മസ്തിഷ്കങ്ങളില്‍ ഉയര്‍ന്നുവന്നേക്കാവുന്ന സംശയങ്ങള്‍ക്ക് വ്യക്തവും യുക്തിപൂര്‍ണവുമായ മറുപടി നല്‍കുന്ന വിഖ്യാത കൃതി. പ്രൊഫ. ഖുര്‍ശിദ് അഹ്മദിന്റെ അവതാരികയും പഠനാര്‍ഹമായ അടിക്കുറിപ്പുകളും.
We're an Amazon Associate. We earn from qualifying purchases at Amazon and all stores listed here.